കഫക്കെട്ടും ചുമയും മാറുവാനായി ചിലവഴികൾ…| Home remedy for dry cough

Home remedy for dry cough : ചുമയും ദോഷവും ഓരോ കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മളിൽ കണ്ടുവരുന്ന പ്രധാന അസുഖങ്ങളിൽ ഒന്നുതന്നെയാണ് ഇത് വന്നു കഴിഞ്ഞാൽ പെട്ടെന്ന് മാറി കിട്ടാനും വളരെയധികം ബുദ്ധിമുട്ട് തന്നെയാണ് എന്നാലും ഇത്ര അസുഖം മാറ്റിയെടുക്കുവാൻ ആയുർവേദത്തിൽ ചില മാർഗങ്ങൾ പറയുന്നുണ്ട് നമുക്ക് ഈ വീഡിയോയിലൂടെ നോക്കാം. മഞ്ഞുകാലത്താണ് കഫക്കെട്ടും ചുമയും വളരെയധികം കണ്ടുവരുന്നത്.

മഞ്ഞുകാല രോഗങ്ങളുടെ കാലം കൂടിയാണ് പലരും ചുമയും കഫക്കെട്ടും കാരണം വളഞ്ഞിരിക്കുന്നു ഉണ്ടാകാം ഈ രണ്ടു പ്രശ്നങ്ങൾ കാരണങ്ങൾ കൊണ്ടും വളരെയധികം പെട്ടെന്നുതന്നെ നമുക്ക് പരിഹാരം കാണാവുന്ന ഒരു മാർഗമാണ് ഇവിടെ പറയുന്നത്. ചുമ പ്രധാനമായും രണ്ടു രീതികളിലാണ് ഉണ്ടാകുന്നത് ഒന്ന് കഫ ത്തോടു കൂടിയ ചുമയും ഇത് പ്രധാനമായും ഏതെങ്കിലും രോഗാണുബാധയെ തുടർന്നാണ് ഉണ്ടാകുന്നത്.

എന്നാൽ വരണ്ട ചുമല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ചുമ നമുക്കുണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. ചുമ ഉണ്ടാകുവാൻ ആയിട്ട് പ്രത്യേക സമയം ഒന്നും വേണ്ട പല രീതികളും നമുക്ക് ചുമ ഉണ്ടാകാറുണ്ട് പലതരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥ വിദ്യാനങ്ങളും ഒക്കെ ചുമ വരാവുന്നതാണ് ചുമ വന്നാൽ ഇതിനുള്ള പരിഹാരം മാർഗങ്ങൾ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കും. ( Home remedy for dry cough )

അത്തരത്തിലുള്ള മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്. നമ്മുടെ വീട്ടിലുള്ള ചുക്ക് തുളസിയില അതുപോലെതന്നെ തേൻ പുതിനയില ഇതൊക്കെ കൊണ്ട് തന്നെ നമുക്ക് ചുമയെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും എന്നാണ് പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക. Video credit : Tips Of Idukki

1 thought on “കഫക്കെട്ടും ചുമയും മാറുവാനായി ചിലവഴികൾ…| Home remedy for dry cough”

  1. Pingback: ഒരു കൂട്ടം ആരോഗ്യപ്രശ്നങ്ങൾക്ക് കിടിലൻ പരിഹാരം...| Thyroid and diabetes diet

Leave a Comment

Scroll to Top