നിങ്ങളുടെ വീട്ടിൽ കാക്ക വന്ന് ഈ സൂചനകൾ കാണിച്ചാൽ ഓർക്കുക മഹാഭാഗ്യം എത്തിച്ചേരുന്നു…

അതിവിശിഷ്ടമായ വൃശ്ചിക മാസത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വൃശ്ചിക മാസം, മണ്ഡലകാലം, ഏകാദശി എന്നിങ്ങനെ എല്ലാവിധത്തിലും ഈശ്വരന്റെ സാന്നിധ്യം തൊട്ടറിയുവാൻ കഴിയുന്ന സമയത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ വൃശ്ചിക മാസത്തിൽ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ചില ലക്ഷണങ്ങൾ കണ്ടാൽ മനസ്സിലാക്കാം നല്ല കാലമാണോ മോശ സമയമാണോ.

ഇനി വരാൻ പോകുന്നതെന്ന്. ഈശ്വരാനുഗ്രഹം നമുക്കുണ്ടോ എന്ന് മനസ്സിലാക്കാൻ ഈ മാസത്തിലൂടെ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ വീട്ടിൽ കാക്ക വന്നു തരുന്ന ചില സൂചനകൾ. പിതൃലോകത്ത് നിന്ന് വരുന്ന ഒരു പക്ഷിയാണ് കാക്ക, ഇവ നൽകുന്ന ചില സൂചനകൾ നല്ല കാലം ഉണ്ടാവാൻ പോകുന്നതിന്റെ ആവാം. ഈ വൃശ്ചിക മാസത്തിൽ ഏതെങ്കിലും ഒരു നാൾ കുഞ്ഞി കാക്ക അതിൻറെ അമ്മയോടു കൂടി.

നിങ്ങളുടെ വീട്ടുമുറ്റത്തോ പറമ്പിലോ കാണുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ വന്നുചേരാൻ പോകുന്നതിന്റെ സൂചനയാണ്. വളരെ നല്ല രീതിയിൽ നിങ്ങളുടെ ജീവിതം ഉയരും. ഇങ്ങനെ വന്നാൽ ഒരിക്കലും ആ കാക്കയെ ഉപദ്രവിക്കുകയോ ഓടിക്കുകയോ ചെയ്യരുത് അത് നിങ്ങളുടെ ഭാഗ്യത്തെ തന്നെ തട്ടിത്തെറിപ്പിക്കുന്നതിന് തുല്യമാവും.

കാക്ക നിങ്ങളുടെ വീട്ടിലെ മരത്തിൽ കൂടുകൂട്ടി മുട്ടയിടുന്നതും നല്ലതാകുന്നു. കാക്ക നിങ്ങളുടെ വീടിനകത്തേക്ക് കയറുകയാണെങ്കിൽ ആ വീട്ടിൽ മഹാലക്ഷ്മി സാന്നിധ്യം ഉള്ളതിന്റെ സൂചനയാണ്. ഇനി വരാൻ പോകുന്ന സൗഭാഗ്യത്തിന്റെയും മഹാഭാഗ്യത്തിന്റെയും സൂചനയായി വേണം കണക്കാക്കാൻ. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

https://youtu.be/VnGswBxkCcQ

×