ഈ ജീവികളെ ഒരിക്കലും വീട്ടിൽ കയറ്റരുത് ഇവ ദാരിദ്ര്യവും കഷ്ടപ്പാടും ഉണ്ടാക്കും…
ചില ജീവികൾ നമ്മുടെ വീട്ടിലേക്ക് കയറുമ്പോൾ അപ്രതീക്ഷിതമായിട്ടാണെങ്കിൽ പോലും ചില മാറ്റങ്ങളും നിമിത്തങ്ങളും ഉണ്ടാവാറുണ്ട്. ചില ജീവികൾ വീട്ടിലേക്ക് കയറി വരുന്നത് വളരെ ശുഭയായിരിക്കും എന്നാൽ ചിലത് വളരെ മോശപ്പെട്ട ഫലങ്ങൾ ആവും നൽകുക. അങ്ങനെയുള്ള ജീവികൾ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം. ചില ജീവികൾ വീട്ടിലേക്ക് വരുമ്പോൾ വളരെ ശുഭമായി മാറുന്നു എന്ന് പഴമക്കാർ പറയപ്പെടുന്നു അതിൽ സത്യാവസ്ഥയും ഉണ്ട്. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായി നമ്മൾ കാണപ്പെടുന്ന ഒന്നാണ് പ്രാവ്. പ്രാവ് വീട്ടിൽ വരുന്നതും, പ്രാവിൻറെ കൂട് … Read more