ഗുരുവായൂരപ്പന്റെ അനുഗ്രഹം നേടിയ ചെമ്പൈ ഭാഗവതർക്ക് സംഭവിച്ചത് ഇതാണ്…
ഗുരുവായൂരപ്പന്റെ പ്രസിദ്ധരായ ഭക്തരിൽ ഒരാളാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതർ. തൻറെ ജീവിത അവസാനം വരെ ഗുരുവായൂരപ്പന്റെ ഭക്തനായി ജീവിച്ചു മരിച്ചു. 1896 സെപ്റ്റംബർ ഒന്നിന് പാലക്കാട് ജില്ലയിലെ കോട്ടായി എന്ന ഗ്രാമത്തിൽ ചെമ്പൈ അഗ്രഹാരത്തിൽ ജനിച്ചു. ശ്രുതി മധുരമായ ശബ്ദം കൊണ്ട് ശാസ്ത്രീയ സംഗീതത്തിൽ അദ്ദേഹം അത്ഭുതം തീർത്തു. ശാസ്ത്രീയ സംഗീതത്തിൽ അഗാധമായ പാണ്ഡിത്യം, സ്വരശുദ്ധി, ശ്രുതി ബന്ധത, മധുരമായ ഉയർന്ന ആവർത്തിയിലുള്ള ശബ്ദം. എന്നിങ്ങനെ അദ്ദേഹത്തിൻറെ പ്രത്യേകതകൾ ആയിരുന്നു. രണ്ടാമത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ച് അദ്ദേഹം … Read more