സന്ധ്യയ്ക്ക് വീടുകളിൽ സ്ത്രീകൾ ചെയ്യുന്ന ഈ തെറ്റുകൾ ആണ് കഷ്ടപ്പാടും ദുരിതവും ഒഴിയാത്തതിന് കാരണം….
ഹൈന്ദവ വിശ്വാസ പ്രകാരം സന്ധ്യാസമയം എന്നത് സകല ദേവിദേവന്മാരുടെയും സംഗമ സമയമാണ്. അതുകൊണ്ടുതന്നെയാണ് സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് സകല ദേവി ദേവന്മാരെയും മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുന്നത്. ഐശ്വര്യ ത്തിൻറെയും സമ്പന്നതയുടെയും സമൃദ്ധിയുടെയും ദേവിയായ മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്ന സമയം കൂടിയാണിത്. സന്ധ്യാസമയം ഏറ്റവും ഭക്തിപരമായി കൊണ്ടുപോകേണ്ടതുണ്ട്. സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ നമ്മുടെ വീടുകളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങൾ വീട്ടിൽ ചെയ്തു കഴിഞ്ഞാൽ വലിയ ദോഷമാണ് വന്നു ചേരുക. അതിൽ ഏറ്റവും … Read more