പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ വയസ്സ് മുതൽ ഭാഗ്യത്തിന് സമയം..

മനുഷ്യഗണത്തിൽ വരുന്ന നക്ഷത്രമാണ് പൂരുരുട്ടാതി. ആദ്യ മൂന്നു പാദം കുംഭ രാശിയിലും അവസാനത്തെ ഒരു പാദം മീനം രാശിയിലും വരുന്നു. എന്നതാണ് ഈ നക്ഷത്രത്തിന്റെ പ്രത്യേകത. പൊതുവേ എല്ലാവരോടും നന്നായി സംസാരിക്കാൻ കഴിയുന്നവരും ആശയവിനിമയം നടത്തുന്നവരും ആണ് ഈ നക്ഷത്രക്കാർ. വിദേശരാജ്യങ്ങളിൽ പോകുവാനും അവിടെ നല്ല ഉദ്യോഗം നേടിയെടുക്കാനും കഴിയുന്നവരാണ് ഈ നക്ഷത്രക്കാർ. ഉയർന്ന ജോലി ആഗ്രഹിക്കുന്നവരും സാമ്പത്തികമായി.

വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്നവരും ആണ്. പല പരീക്ഷണങ്ങളാലും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും സാമ്പത്തികമായി ഉയർച്ച നേടാൻ സാധിക്കുന്നവരാണ് ഇവർ. ഇവർ നല്ല മനസ്സിൻറെ ഉടമകളാണ്, ആരെയും അകമഴിഞ്ഞ് സഹായിക്കാൻ മനസ്സുള്ളവരാണ്. ഇവർക്ക് എട്ടുവയസ്സുവരെയുള്ള കാലം വ്യാഴദശയാണ് ജീവിതത്തിൽ ഒട്ടേറെ സൗഭാഗ്യങ്ങൾ വന്നുചേരും.

മാതാപിതാക്കൾക്ക് പ്രധാനമായും ഉയർച്ച കൈവരിക്കാൻ സാധിക്കും. കുംഭം രാശിയിൽ വരുന്ന പൂരുരുട്ടാതി നക്ഷത്രക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാവും. ഭൂമി സ്വന്തമാക്കാനും കൈകളിൽ ധാരാളം ധനം വന്നുചേരുന്നതിനുള്ള നല്ല സമയമാണ്. ഇവർക്ക് എട്ടു വയസ്സു മുതൽ 27 വയസ്സുവരെ ശനിദശയാണ്. ഈ സമയം ഇവർക്ക് വളരെ ഗുണകരവും പ്രയോജനകരവും ആണ്.

ലഭിക്കേണ്ട ചില സ്ഥാനമാനങ്ങൾ ഇവർക്ക് ലഭിക്കാത്ത അവസ്ഥ ഈ സമയത്ത് ഉണ്ടാവും. അതുമൂലം ഒരുപാട് നിരാശകൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാവും. ജീവിതത്തിൽ ഒരുപാട് ലാഭം വന്നു ചേരുന്നുണ്ടെങ്കിലും അതുപോലെ തന്നെ നഷ്ടവും ഉണ്ടാവുന്ന സമയമാണിത്. ഏത് കാര്യത്തിലേക്കും ഇറങ്ങുന്നതിനു മുൻപും നന്നായി ചിന്തിച്ചു ചെയ്യുക. തൊഴിൽ മാറ്റത്തിനുള്ള സാധ്യത കാണുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

×