ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തന്നെ വൈറ്റിലയും കുടലിലെയും പല പ്രശ്നങ്ങളും ഇല്ലാതാക്കാം…| Stomach and intestines diseases

Stomach and intestines diseases : ഇന്നത്തെ കാലത്ത് പല ആളുകൾ പറയുന്ന രോഗം വയർ സമ്മതം ആയിട്ടുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ് പറയുന്നത്. വളരെയധികം ബുദ്ധിമുട്ടുകൾ നമ്മുടെ വയറിനു ഉണ്ടാകുമ്പോൾ തന്നെയാണ് നമ്മൾ ആശുപത്രികളിലേക്കും അല്ലെങ്കിൽ ഒരു വൈദ്യസഹായം ഒക്കെ തേടുവാൻ ആയിട്ട് നമ്മൾ പുറത്തേക്ക് പോകുന്നത്. ഒരു കാര്യം ശ്രദ്ധിക്കുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ തന്നെ നമുക്ക് വീട്ടിൽ തന്നെ വളരെ.

എളുപ്പത്തിൽ തന്നെ ശരിയാക്കി എടുക്കാൻ പറ്റാവുന്ന പല മാർഗങ്ങളും ഇന്ന് ഉണ്ട്. ഭക്ഷണസാധനങ്ങൾ എല്ലാം തന്നെ ഒഴിവാക്കിക്കൊണ്ട് തന്നെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കും അത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതൊക്കെ ആണ് ഏതൊക്കെ കഴിക്കണം എന്നൊക്കെയാണ് ഈ വീഡിയോയിലൂടെ വളരെ വ്യക്തമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നത്. വയറ് കുടൽ സംബന്ധമായിട്ടുള്ള പ്രശ്നമുള്ളവർ ഏതെല്ലാം തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നും ഏതെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നുമാണ് പറയുന്നത്.

അധികം പ്രശ്നം ഉണ്ടാക്കുന്ന ഗ്ലൂട്ടൻ എന്നുപറയുന്ന ഒരു പ്രോട്ടീൻ ആണ് ഗ്ലൂട്ടൻ എന്നുപറയുന്ന പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് ഗോതമ്പ് മൈദ തുടങ്ങിയവയിലാണ് കൂടുതലായും അടങ്ങിയിരിക്കുന്നത്. മലബന്ധമോ ദഹന ബുദ്ധിമുട്ടോ പൈൽസ് പ്രശ്നങ്ങളോ പുളിച്ചുതികട്ടൽ ഉള്ള ആളുകൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഗ്ലൂട്ടൻ എന്നുപറയുന്ന പ്രോട്ടീൻ പ്രശ്നങ്ങൾ ഉണ്ട് എന്ന് തന്നെയാണ്. ( Stomach and intestines diseases )

അസുഖമുള്ള ആളുകൾ ഗോതമ്പ് മൈദ ഓട്സ് തുടങ്ങിയ സാധനങ്ങൾ അടങ്ങിയിരിക്കുന്ന സാധനങ്ങൾ കഴിക്കാതിരിക്കുക തന്നെയാണ് വേണ്ടത് ഇത്തരത്തിൽ വളരെ എളുപ്പം മനസ്സിലാകുന്ന രീതിയിൽ നമ്മൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നും കഴിക്കാതിരിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നും ഡോക്ടർ വിശദീകരിച്ചു തരുന്ന കൂടുതൽ കാര്യങ്ങൾ കാണുക. Video credit : Arogyam

9 thoughts on “ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തന്നെ വൈറ്റിലയും കുടലിലെയും പല പ്രശ്നങ്ങളും ഇല്ലാതാക്കാം…| Stomach and intestines diseases”

Leave a Comment

×