സ്ത്രീകൾ ഈ സമയത്ത് ഒരിക്കലും അലക്കാൻ പാടുള്ളതല്ല, വീട് മുടിഞ്ഞു പോകും…

ജീവിതത്തിൽ ചില ചിട്ടകൾ പാലിക്കുന്നതിലൂടെ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്നു. ചില സമയങ്ങളിൽ തുണി കഴുകുന്നത് വളരെ ദോഷമാണ്. വീട്ടിൽ ചില കാര്യങ്ങളിൽ സ്ത്രീകൾ ചെയ്യുന്ന പല തെറ്റുകളും വലിയ ദോഷങ്ങൾ ഉണ്ടാകുന്നതിന് കാരണമായി തീരുന്നു. ഒരു വീട്ടിലെ പ്രധാന ഊർജ്ജസ്രോതസ്സ് സ്ത്രീയാണ് സ്ത്രീകൾ ചെയ്യുന്ന പല തെറ്റുകളും ദോഷകരമായി മാറും. വീട്ടിൽ തുണികൾ കഴുകി ഇടുന്നത് തെറ്റായ സമയത് ആണെങ്കിൽ അത് നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.

സന്ധ്യാസമയങ്ങളിലും വിളക്ക് വെച്ചതിനുശേഷം തുണി കഴുകുന്നത് വീട്ടിൽ കലഹങ്ങൾ ഉണ്ടാകുന്നതിനും മനസ്സമാധാനം നഷ്ടപ്പെടുന്നതിനും കാരണമായിത്തീരുന്നു. സന്ധ്യാസമയങ്ങളിൽ തുണി കഴുകുമ്പോൾ അവിടെ ഒരുപാട് ശബ്ദം ഉണ്ടാകുന്നു അതുമൂലം വീട്ടിൽ അനർത്ഥങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ കൂടുതലാണ്. സന്ധ്യാസമയത്തും അതിനുശേഷം തുണിയിലെ അഴുക്ക് കളയുന്ന പ്രവർത്തി നെഗറ്റീവ് ഊർജ്ജം വീട്ടിൽ.

ഉണ്ടാവുന്നതിന് കാരണമാകും. തിരക്ക് പിടിച്ച ജീവിതത്തിൽ പലരും സമയമില്ലാത്തത് കൊണ്ട് തന്നെ രാത്രി സമയങ്ങളിൽ ആണ് പലരും തുണികൾ അലക്കുന്നത് എന്നാൽ ഇത്തരം പ്രവർത്തികൾ വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കുടുംബ കലഹങ്ങൾ ഉണ്ടാവുന്നതിനും കാരണമാകുന്നു. വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്താനും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണിത്.

സന്ധ്യാസമയത്തിനുശേഷം ഇത്തരത്തിലുള്ള ശബ്ദ കോലാഹങ്ങൾ ഉണ്ടാക്കുന്നതും വീട്ടിൽ കലഹം ഉണ്ടാക്കുന്നത് എല്ലാം നെഗറ്റീവ് ഊർജ്ജവം ഉണ്ടാവുന്നതിന് കാരണമാകുന്നു. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്നത് ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുന്നതിനാണ് എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തികൾ സന്ധ്യാസമയത്ത് ചെയ്യുന്നത് കൊണ്ട് വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×