ഈ രീതിയിൽ വെള്ളം കുടിച്ചാൽ അത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും…

ഏതൊരു ഡോക്ടറും പറയുന്ന ഒരു കാര്യമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. എന്നാൽ വെള്ളം കുടിക്കുന്നത് ശരിയായ രീതിയിൽ ശരിയായ സമയത്ത് അല്ലെങ്കിൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു. ഇതൊരു പദാർത്ഥം ആണെങ്കിലും അതിൻറെ രീതിയിൽ കഴിച്ചാൽ മാത്രമേ അതിന്റെ ഗുണങ്ങൾ ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വെള്ളം എങ്ങനെ കുടിക്കണം എന്ന കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിന് തൊട്ടുമുൻപും ശേഷവും. ഭക്ഷണത്തിൻറെ കൂടെയും ഒരിക്കലും വെള്ളം കുടിക്കാൻ പാടുള്ളതല്ല. ഭക്ഷണം കഴിക്കുമ്പോൾ ഇറങ്ങാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം വളരെ … Read more

ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ സൂക്ഷിക്കുക, നിങ്ങൾക്കും വരാം ഫാറ്റി ലിവർ…

നിരവധി സങ്കീർണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു ആന്തരിക അവയവമാണ് കരൾ അഥവാ ലിവർ.ഈ അവയവത്തെ രാസ പരീക്ഷണശാല എന്നാണ് വിളിക്കുന്നത്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നതും കരളിലാണ്. പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും ഇവിടെ നടക്കുന്നു. കേടു പറ്റിയാൽ സ്വയം സുഖപ്പെടുത്താനും. സ്വന്തം ശക്തിയെ പുനർജനിപ്പിക്കാനും ഉള്ള കഴിവ് കരളിനുണ്ട് അതുകൊണ്ടുതന്നെയാണ് മറ്റ് അവയവങ്ങളിൽ നിന്ന് കരൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് … Read more

ശരീരം കാണിച്ചു തരുന്ന ഈ അപായ സൂചനകൾ അവഗണിക്കരുത്, വൃക്ക തകരാറിലാകും…

മനുഷ്യ ശരീരത്തിൽ അത്ഭുതകരമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് കിഡ്നി അഥവാ വൃക്ക. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തിൽ നിന്നും പുറന്തള്ളി ശരീരത്തെ ശുദ്ധവും ആരോഗ്യപ്രദവും ആക്കി തീർക്കുന്ന ഒരു അവയവം കൂടിയാണിത്. പലവൃക്കരോഗങ്ങൾക്കും തുടക്കത്തിൽ ലക്ഷണങ്ങൾ തിരിച്ചറിയുവാൻ സാധിക്കണമെന്നില്ല ഏകദേശം 60% ത്തോളം വൃക്കകളുടെ പ്രവർത്തനം നഷ്ടപ്പെട്ടു കഴിയുമ്പോൾ ആയിരിക്കും. പ്രത്യക്ഷ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്ക രോഗത്തിൻറെ 40% ത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണെന്ന് പഠനങ്ങൾ പറയുന്നു. വൃക്കയുടെ … Read more

×