ഉപ്പൂറ്റി വേദന വീട്ടിൽ തന്നെ അകറ്റാൻ ഇതാ ഡോക്ടർ പറയുന്ന കിടിലൻ ടെക്നിക്കുകൾ…

നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഉപ്പൂറ്റി വേദന. പല കാരണങ്ങൾ കൊണ്ട് ഉപ്പൂറ്റി വേദന ഉണ്ടാവാം. ഏറ്റവും സാധാരണമായ ഒരു കാരണമാണ് പ്ലാൻഡാർ ഫെഷ്യന്റിസ്. ഒരു പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന ടിഷ്യൂവിൽ ഉണ്ടാകുന്ന വീക്കമാണ് ഇതിൻറെ കാരണം. പ്ലാൻഡര്‍ ഫേഷ്യ ഒരു ഷോക്ക് അബ്സോർബർ ആയി പ്രവർത്തിക്കുകയും നമ്മുടെ പാദത്തിന്റെ കമാനത്തെ പിന്തുടരുകയും നടക്കാൻ സഹായിക്കുകയും ചെയ്യുന്നു. സാധാരണയായി കുത്തുന്ന വേദനയാണ് ഇതുമൂലം ഉണ്ടാവുന്നത്. രാവിലെ എണീക്കുമ്പോൾ തുടങ്ങുന്ന വേദന … Read more

×