ഭക്ഷണത്തിലൂടെ വയറിലെ അൾസർ പൂർണ്ണമായും മാറ്റാം, ഇങ്ങനെ ചെയ്തു നോക്കൂ…

മാറുന്ന ജീവിതശൈലി പല അസുഖങ്ങളിലേക്കും വഴിയൊരുക്കുന്നു. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വയറ്റിലെ അൾസർ. ദൈനംദിന ജീവിതത്തിൽ ഒത്തിരി ബുദ്ധിമുട്ടുകളാണ് ഇതു ഉണ്ടാക്കുന്നത്. തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ പല സങ്കീർണതകൾക്കും വഴിയൊരുക്കം. ആമാശയത്തിൽ മ്യൂക്കോസ എന്നൊരു ആഭരണം ഉണ്ട് ഇത് രണ്ടുതരം ഷാരഗുണമുള്ള പദാർത്ഥങ്ങളെ ഉത്പാദിപ്പിക്കുന്നു. ഇതിന് യഥാക്രമം മ്യൂക്കസ് എന്നും ബൈ കാർബണേറ്റ് എന്നും പറയപ്പെടുന്നു. ഈ പദാർത്ഥങ്ങൾ ആമാശയത്തിലെ ഹൈഡ്രോ ക്ലോറിക് ആസിഡിനെ അവസ്ഥയിൽ നിലനിർത്തുന്നു. ഈ മ്യൂക്കോസ് … Read more

×