അരിമണികൾ ഉണ്ടെങ്കിൽ പേഴ്സിൽ പണം നിറയും, ഇത് ചെയ്തു നോക്കൂ…

പണത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നവരാണ് നമ്മളെല്ലാവരും. വാസ്തുശാസ്ത്രപ്രകാരവും ജ്യോതിഷ പ്രകാരവും പണം ഇരട്ടിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ചില കാര്യങ്ങൾ നമ്മുടെ പേഴ്സിൽ ചെയ്യുന്നതുകൊണ്ട് പണം ഇരട്ടിക്കാൻ സഹായകമാകും. ഒരുകാലത്തും പണത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കുവാനായി സാധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് മുന്നേറ്റം ഉണ്ടാകും നമ്മൾ എന്തൊരു സംരംഭത്തിൽ ഏർപ്പെട്ടാലും അതിൽ വിജയം കൈവരിക്കുവാൻ സാധിക്കും. ഒറ്റ രൂപയുടെ നോട്ട് പേഴ്സിൽ വയ്ക്കുന്നത് പണം വർദ്ധിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. വിശ്വാസത്തോടെ വേണം ഇതുപോലുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുവാൻ എന്നാൽ … Read more

ശരീരം കാണിച്ചു തരുന്ന ഈ ലക്ഷണങ്ങൾ പ്രമേഹത്തിന്റെ തുടക്കമാണ്, ഒരിക്കലും അവഗണിക്കരുത്…

നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഈ രോഗം പലപ്പോഴും നിങ്ങൾ പോലും പ്രതീക്ഷിക്കാതെ വരുന്ന ഒന്നാണ്. ശരീരത്തിലെ ഗ്ലൂക്കോസിന്റെയോ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ശരീരം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോർമോൺ ആയ ഇൻസുലിൻ വളരെ കുറച്ച് അല്ലെങ്കിൽ ഒട്ടും തന്നെ ഉല്പാദിപ്പിക്കാത്ത അവസ്ഥ വരുമ്പോൾ ശരീരത്തിലെ പ്രധാന ഊർജ്ജസ്രോതസായ. രക്തത്തിലെ ഗ്ലൂക്കോസിന്റെ കാര്യത്തിൽ ആശങ്കയുണ്ടാക്കുന്നു. ഈ അവസ്ഥ ഉണ്ടാവുമ്പോൾ ശരീരം വേണ്ട സൂചനകൾ നൽകിയിട്ടും പല ആളുകൾക്കും … Read more

ഒരിക്കലും ഇങ്ങനെ പ്രാർത്ഥിക്കരുത്, നിങ്ങളുടെ ജീവിതത്തിൽ ദുഃഖവും ദുരിതവും ഒഴിയാത്തതിന്റെ കാരണം ഇതാണ്…

നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി ദിവസവും പ്രാർത്ഥിക്കുന്നവരാണ് അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ്. അങ്ങനെ പ്രാർത്ഥിക്കുമ്പോൾ ഈശ്വരനോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അങ്ങനെ ചെയ്താൽ നാല് ഇരട്ടി ദോഷമായിരിക്കും നമുക്ക് ഉണ്ടാവുക. ഈശ്വരനോട് നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഒരിക്കലും മറ്റൊരാൾ തകരണം എന്നോ മറ്റൊരാൾക്ക് എന്തെങ്കിലും ആപത്ത് വരുത്തണമെന്നോ പ്രാർത്ഥിക്കാൻ പാടുള്ളതല്ല. ശത്രു എത്ര ക്രൂരനും ആയിക്കോട്ടെ അദ്ദേഹത്തിൻറെ പ്രവർത്തി നമ്മളെ തകർക്കുന്നതും ആയിക്കോട്ടെ ഒരിക്കലും നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് മറ്റൊരാളുടെ … Read more

ശരീരത്തിൽ കാണപ്പെടുന്ന ഈ ലക്ഷണങ്ങൾ വൃക്കയെ തകരാറിലാക്കുന്നു, സൂക്ഷിക്കുക…

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് കിഡ്നി അഥവാ വൃക്ക. നിരവധി സങ്കീർണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ അവയവത്തെ ശരീരത്തിന്റെ അരിപ്പ എന്ന് വേണം പറയാൻ. ശരീരത്തിൽ ആവശ്യമില്ലാത്ത വസ്തുക്കളെയും മലിന വസ്തുക്കളെയും സംസ്കരിച്ച് വൃത്തിയായി സൂക്ഷിക്കുവാൻ വൃക്ക സഹായിക്കുന്നു. വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ക്രിയാറ്റിൻ അളവ് വർദ്ധിക്കുന്നത്. ഇത് വൃക്കയുടെ പ്രവർത്തനത്തെ തന്നെ തകരാറിലാക്കും. വൃക്കയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടുപിടിക്കാനുള്ള നല്ലൊരു മാർഗം കൂടിയാണ് ഇത്. ക്രിയാറ്റിൻ അളവ് നോർമലായി .6 മുതൽ1.1 വരെയാണ് … Read more

കുരുമുളക് കൊണ്ട് ഈ വിദ്യ ചെയ്താൽ ഏത് ആഗ്രഹവും നടന്ന് കിട്ടും…

നമ്മുടെ ജീവിതത്തിൽ നമ്മൾ നിരവധി പ്രശ്നങ്ങൾ നേരിടാറുണ്ട്. തൊഴിൽപരമായി ഐശ്വര്യങ്ങൾ വന്നുചേരാനും ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും വർധിക്കാനും വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു പ്രാർത്ഥനാ രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന് ആവശ്യമായിട്ടുള്ള ഒരേ ഒരു വസ്തു കുരുമുളക് മാത്രമാണ്. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥന കഴിഞ്ഞതിനുശേഷം ഈ കർമ്മം ചെയ്യാവുന്നതാണ്. നിലവിളക്കിന്റെ മുൻപിൽ ആയി ഒരു പാത്രത്തിൽ അഞ്ച് നല്ല കുരുമുളക് എടുക്കുക. പടിഞ്ഞാറോട്ട് ദർശനമായാണ് നിലവിളക്കിനു മുന്നിലായി ഇരിക്കേണ്ടത്. ആ കുരുമുളക് കയ്യിലെടുത്ത് … Read more

കാലിൽ കാണപ്പെടുന്ന ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്, വെരിക്കോസ് വെയിനിന്റേതാവാം…

ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് വെരിക്കോസ് വെയിൻ. എന്നാൽ ഇന്ന് പലരും ഇതിനെ ഒരു സൗന്ദര്യ പ്രശ്നമായാണ് കണക്കാക്കുന്നത്.കാലിലെ വെയ്നുകൾ തെറ്റായി വീർത്തു തടിച്ച് പിണഞ്ഞ പാമ്പിനെ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. മിക്ക ആളുകളിലും ഇത് ഒരു സൗന്ദര്യ പ്രശ്നമായി ഏറെ നാൾ നിലനിൽക്കുന്നു. കാല് വേദന, ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, വ്രണങ്ങൾ, കാലിൽ എപ്പോഴും കഴപ്പ്, കാലിലെ തൊലി കറുത്ത കട്ടിയായി വരിക. മുറിവുകൾ ഉണങ്ങാൻ താമസം, … Read more

2020ൽ ഈ നാളുകാർക്ക് രാജരാജയോഗം, ഇവരുടെ ജീവിതം മാറിമറിയാൻ പോകുന്നു…

പുതുവർഷത്തെ വരവേൽക്കുവാൻ കാത്തിരിക്കുകയാണ് നമ്മളെല്ലാവരും. 2020ൽ സാമ്പത്തികപരമായി നേട്ടങ്ങൾ കൈവരിക്കാൻ പോകുന്ന ചില നക്ഷത്ര ജാതകരുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നിറവേറാൻ പോകുന്ന ചില നാളുകാരെ പരിചയപ്പെടാം. അതിൽ ആദ്യത്തെ നക്ഷത്രം അശ്വതിയാണ്, തുടക്കത്തിൽ തന്നെ ഒരുപാട് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുവാൻ സാധിക്കുന്ന നക്ഷത്രക്കാരാണിവർ. കുടുംബങ്ങളിൽ ഐശ്വര്യവും സമാധാനവും നിലനിൽക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നിറവേറുവാൻ സാധിക്കും. അടുത്ത നക്ഷത്രം ഭരണിയാണ്, ദൂരെ നിന്ന് പണം ഒക്കെ വന്നുചേരും, സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും, നല്ല കാര്യങ്ങൾക്ക് വേണ്ടി അവർ … Read more

×